India

കോഹ്‌ലി അച്ഛനാവുന്നു; അനുഷ്‌കയുടെ പ്രസവ തിയ്യതി പുറത്തുവിട്ട് ക്യാപ്റ്റന്‍

ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയെ 2017 ലാണ് കോഹ്‌ലി വിവാഹം ചെയ്തത്.

കോഹ്‌ലി അച്ഛനാവുന്നു; അനുഷ്‌കയുടെ പ്രസവ തിയ്യതി പുറത്തുവിട്ട് ക്യാപ്റ്റന്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അച്ഛനാവുന്നു. ഭാര്യ അനുഷ്‌ക ഷെട്ടി ഗര്‍ഭിണിയാണെന്നും 2021 ജനുവരിയില്‍ പുതിയ അതിഥിയെത്തുന്നുവെന്നും കോഹ്ലി ട്വിറ്ററില്‍ അറിയിച്ചു. ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയെ 2017 ലാണ് കോഹ്‌ലി വിവാഹം ചെയ്തത്.

മൂന്നുവര്‍ഷത്തിനൊടുവിലാണ് സെലിബ്രേറ്റി കുടുംബത്തില്‍ മൂന്നാമത്തെ അതിഥിയെത്തുന്നത്. നിലവില്‍ കോഹ്‌വി ദുബയിലാണ്. ഐപിഎല്‍ 13ാമത്തെ എഡിഷനായാണ് താരം ദുബയിലെത്തിയത്. കോഹ്‌ലിയുടെ ടീമായ റോയല്‍ ചാലഞ്ചേഴ്സ് അംഗങ്ങള്‍ മുഴുവനും ദുബയിലെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it