എറിക്സന് നല്‍കാനുളള തുകയില്‍ 459 കോടി അനില്‍ അംബാനി തിരിച്ചടച്ചു
BY JSR18 March 2019 1:48 PM GMT
X
JSR18 March 2019 1:48 PM GMT
ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സിന് സുപ്രിം കോടതി നല്കിയ സമയപരിധി അവസാനിക്കാനിരിക്കേ 459 കോടി തിരിച്ചടച്ച് റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്മാന് അനില്‍ അംബാനി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നടത്തിപ്പിന് എറിക്സണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പണം നല്‍കാത്തതിനെ തുടര്‍ന്നാണ് എറിക്സണ് കോടതിയെ സമീപിച്ചത്. തുടര്‍ന്നു എറിക്സണ് കുടിശ്ശിക നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഇതു നല്‍കാത്തതിനെ തുടര്‍ന്നു അനില്‍ അംബാനിയെ ജയിലില്‍ അടയ്ക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിക്കാനിരിക്കേയാണ് അനില്‍ അംബാനി 459 കോടി തിരിച്ചത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT