പാല്‍ വിലയില്‍ വര്‍ദ്ധന ; നാളെ മുതല്‍ പുതിയ നിരക്കെന്ന് അമൂല്‍
BY RSN20 May 2019 2:49 PM GMT
X
RSN20 May 2019 2:49 PM GMT
ന്യൂഡല്‍ഹി: ക്ഷീരോല്‍പന്ന ബ്രാന്‍ഡായ അമൂലിന്റെ പാല്‍ വില ലിറ്ററിന് രണ്ട് രൂപ വര്‍ധിച്ചു. നാളെ മുതലാണ് രാജ്യവ്യാപകമായി വിലവര്‍ധനവ് നിലവില്‍ വരിക. ഉല്‍പാദന ചിലവ് കൂടിയതിനാലാണ് വിലവര്‍ധനയെന്ന് അമൂലിന്റെ ഉല്‍പാദകരായ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്)അറിയിച്ചു.
നാളെ മുതല്‍ ഡല്‍ഹി, ഗുജറാത്ത്, പശ്ചിമബംഗാള്‍, കൊല്‍ക്കത്ത, ഉത്തരാഞ്ചല്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന വിപണികളില്‍ വില്‍ക്കുന്ന എല്ലാ ബ്രാന്‍ഡുകളിലുമാണ് പുതിയ വില ആദ്യം നിലവില്‍ വരുന്നത്. അഹമ്മദാബാദില്‍ അര ലിറ്റര്‍ അമൂല്‍ ഗോള്‍ഡിന് 27രൂപയും, അമൂല്‍ ശക്തിക്ക് 25 രൂപയും, അമൂല്‍ താജായ്ക്ക് 21രൂപയും, അമൂല്‍ ഡയമണ്ട് 28 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
Next Story
RELATED STORIES
കൊല്ലത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTസോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT