- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്‌ഐആറില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ ഉള്‍പ്പെടെ ഒഴിവായി: എം വി ജയരാജന്‍

കണ്ണൂര്‍: എസ്‌ഐആറില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ ഉള്‍പ്പെടെ ഒഴിവായെന്ന് എം വി ജയരാജന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകാരം 2.89 കോടി വോട്ടര്‍മാരാണുള്ളത്.പുതിയ ലിസ്റ്റില്‍ മരിച്ചവരെ ഒഴിവാക്കിയാലും 2.69 കോടി വോട്ടര്‍മാര്‍ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ ലിസ്റ്റില്‍ പലരും ഒഴിവായെന്നും 30 ലക്ഷത്തോളം ഒഴിവാക്കപ്പെട്ട പേരുകകളില്‍ അര്‍ഹതപ്പെട്ടവരും ഉണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ ഉള്‍പ്പെടെ ഒഴിവായെന്നും ഇതാണ് എസ് ഐ ആറി ന്റെ കുഴപ്പമെന്നും എംവി ജയരാജന്‍ പറഞ്ഞു
തളിപ്പറമ്പ് മണ്ഡലത്തിലെ മാനവീയം എന്ന വീട്ടു പേരിലാണ് എം വി ജയരാജന്റെ പേര് ഉള്ളത്.എന്നാല്‍ ആ വീട് ഇപ്പോഴില്ല പകരം ഒരു സിമന്റ് കമ്പനിയാണ്. ആ വീട്ടു നമ്പറില്‍ ഇപ്പോഴും എംവി ജയരാജന്റെ പേരുണ്ട്. ഇത് ഒരു ഉദാഹരണം മാത്രമാണെന്നും ഗുരുതരമായ നിരവധി പിശകുകള്‍ ഉത്തരത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















