രാഹുലിന്റെ രാജി; പുതിയ അധ്യക്ഷന്‍ യുവ നേതാവായിരിക്കണമെന്നു അമരീന്ദര്‍ സിങ്
BY JSR6 July 2019 1:14 PM GMT
X
JSR6 July 2019 1:14 PM GMT
ചന്ദീഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്നു അധ്യക്ഷസ്ഥാനത്തു നിന്നു രാജിവച്ച രാഹുല്‍ ഗാന്ധിക്കു പകം വരുന്ന അധ്യക്ഷന്‍ യുവ നേതാവായിരിക്കണമെന്നു ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ട്വിറ്ററിലൂടെയാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തൊട്ടാകെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന, പുതിയ തലമുറയില്‍ നിന്നുള്ള നേതാവായിരിക്കണം കോണ്‍ഗ്രസ് അധ്യക്ഷന്‍. സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നയാളും യുവാക്കളുടെ പ്രതിനിധിയുമായിരിക്കണം കോണ്‍ഗ്രസിന്റെ അധ്യക്ഷനെന്നും അമരീന്ദര്‍ സിങ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT