എഐഎഡിഎംകെ എംഎല്‍എ കുഴഞ്ഞുവീണു മരിച്ചു
ഇന്ന് രാവിലെ കോയമ്പത്തൂര്‍ വടമ്പച്ചേരിയിലെ വസതിയിലയിരുന്നു അന്ത്യം. പത്രം വായിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ കനകരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
BY MTP21 March 2019 9:06 AM GMT

X
MTP21 March 2019 9:06 AM GMT
ചെന്നൈ: എഐഎഡിഎം.കെ നേതാവും സുലുര്‍ എംഎല്‍എയുമായ ആര്‍ കനകരാജ്(67) കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ കോയമ്പത്തൂര്‍ വടമ്പച്ചേരിയിലെ വസതിയിലയിരുന്നു അന്ത്യം. പത്രം വായിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ കനകരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കര്‍ഷക തൊഴിലാളിയായ ആര്‍. കനകരാജ് 2016 ല്‍ ആദ്യമായാണ് എംഎല്‍എ സ്ഥാനത്ത് എത്തിയത്.
കനകരാജ് ഉള്‍പ്പെടെ അഞ്ച് നിയമസഭാംഗങ്ങളെയാണ് എഐഎഡിഎംകെക്ക് നഷ്ടമായത്. ക്രിമിനല്‍ കേസില്‍ മുന്‍ മന്ത്രി ബാലകൃഷ്ണ റെഡ്ഡിയെയും മറ്റ് 18 എംഎല്‍എമാരെയും അയോഗ്യരാക്കുകയും ചെയ്തതോടെ നിയമസഭയില്‍ പാര്‍ട്ടിക്ക് 22 അംഗങ്ങള്‍ കുറഞ്ഞു. നിലവില്‍ എഐഎഡിഎംകെക്ക് 113 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് അഞ്ച് പേര്‍ കുറവ്.
Next Story
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT