India

ബോളിവുഡ് നടി ഊര്‍മിള മടോണ്ട്കര്‍ കോണ്‍ഗ്രസില്‍

ബോളിവുഡ് നടി ഊര്‍മിള മടോണ്ട്കര്‍ കോണ്‍ഗ്രസില്‍
X

മുംബൈ: ബോളിവുഡ് നടി ഊര്‍മിള മടോണ്ട്കര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലാണ് നടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഊര്‍മിള മല്‍സരിക്കുമെന്നാണ് കരുതുന്നത്. സാധാരണ നിലയില്‍ കോണ്‍ഗ്രസിനു പ്രതീക്ഷയില്ലാത്ത മണ്ഡലത്തില്‍ നടിയെ രംഗത്തിറക്കുന്നതോടെ ശക്തമായ മല്‍സരം കാഴ്ച വെക്കാനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

Next Story

RELATED STORIES

Share it