മുംബൈയില്‍ ഏഴുവയസ്സുകാരന് അഴുക്കുചാലില്‍ മുങ്ങിമരിച്ചു
ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് അഴുക്കുചാലില്‍ വീണ് കുട്ടികള്‍ മരിക്കുന്നത്. ജൂലൈ 10നാണ് ഒന്നരവയസ്സുള്ള കുഞ്ഞ് ഓവുചാലില്‍ വീണ് മരിച്ചത്. വെള്ളം നിറഞ്ഞ ഗര്‍ത്തത്തില്‍ വീണ് വെള്ളിയാഴ്ച പന്ത്രണ്ടുവയസ്സുള്ള കുട്ടിയും മരിച്ചിരുന്നു.
BY APH15 July 2019 7:12 PM GMT
X
APH15 July 2019 7:12 PM GMT
ധാരാവി: മുംബൈയിലെ ധാരാവിയിലെ രാജീവ് ഗാന്ധി കൊളനിയില്‍ ഏഴുവയസ്സുകാരന് അഴുക്കുചാലില്‍ വീണ് മുങ്ങി മരിച്ചു. കുട്ടി അഴുക്കുചാലില്‍ വീണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് പിറ്റിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് അഴുക്കുചാലില്‍ വീണ് കുട്ടികള്‍ മരിക്കുന്നത്. ജൂലൈ 10നാണ് ഒന്നരവയസ്സുള്ള കുഞ്ഞ് ഓവുചാലില്‍ വീണ് മരിച്ചത്. വെള്ളം നിറഞ്ഞ ഗര്‍ത്തത്തില്‍ വീണ് വെള്ളിയാഴ്ച പന്ത്രണ്ടുവയസ്സുള്ള കുട്ടിയും മരിച്ചിരുന്നു.
Next Story
RELATED STORIES
ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന ...
23 May 2022 5:19 PM GMTവര്‍ക്കല ജാമിഅ മന്നാനിയ്യായില്‍ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു
23 May 2022 5:15 PM GMTജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTഫോര്‍ട്ട് കൊച്ചിയില്‍ മാരകമയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ്...
23 May 2022 2:30 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTവിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം:...
23 May 2022 12:00 PM GMT