- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെന്നൈ വിമാനത്താവളത്തില്‍ 1.42 കിലോ സ്വര്‍ണം പിടിച്ചു; രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍
BY NSH14 Jan 2021 1:27 AM GMT

X
NSH14 Jan 2021 1:27 AM GMT
ചെന്നൈ: മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1.42 കിലോ സ്വര്‍ണവുമായി ചെന്നൈ വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയിലായി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സ്വര്‍ണത്തിന് 72.6 ലക്ഷം രൂപ വിലവരും. ഇവരില്‍നിന്നും സിഗരറ്റ്, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപുകള്‍, മദ്യം എന്നിവയും പിടിച്ചെടുത്തു. ഇവയ്ക്ക് 12.4 ലക്ഷം രൂപ വിലവരും.
ആകെ 85 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. ദുബയില്‍നിന്ന് 6 ഇ 8246 വിമാനം വഴി ചെന്നൈ വിമാനത്താവളത്തിലെത്തിയതായിരുന്നു യാത്രക്കാര്‍. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെക്ക്ഇന്‍ ലഗേജിലായിരുന്ന മറ്റ് സാധനങ്ങളും ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















