ഡല്‍ഹിയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
വ്യഴാഴ്ച്ച ഉച്ചമുതല്‍ അനുഭവപ്പെട്ട മഴയും ആലിപ്പഴ വര്‍ഷവും സംസ്ഥാനത്തെ താപനിലയില്‍ കാര്യമായ കുറവ് വരുത്തി.
BY MTP7 Feb 2019 7:50 PM GMT

X
MTP7 Feb 2019 7:50 PM GMT
ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ടിലേക്കുള്ള 18 വിമാനങ്ങള്‍ വ്യാഴാഴ്ച്ച വഴിതിരിച്ചുവിട്ടു. വ്യഴാഴ്ച്ച ഉച്ചമുതല്‍ അനുഭവപ്പെട്ട മഴയും ആലിപ്പഴ വര്‍ഷവും സംസ്ഥാനത്തെ താപനിലയില്‍ കാര്യമായ കുറവ് വരുത്തി.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും സാമാന്യം നല്ല മഴ ലഭിച്ചു. ഡല്‍ഹിയില്‍ വ്യാഴാഴ്ച്ച പരമാവധി താപനില 19.2 ഡിഗ്രിയും കുറഞ്ഞ താപനില 15.5 ഡിഗ്രിയുമായിരുന്നു.
Next Story
RELATED STORIES
തൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTവിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMT