- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാലക്കുടിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
ചാലക്കുടി പാലത്തിന് മുകളിൽ നിന്നുമാണ് യുവാവ് പുഴയിലേക്ക് ചാടിയത്.
BY ABH14 Aug 2020 11:02 AM GMT

X
ABH14 Aug 2020 11:02 AM GMT
മാളഃ ചാലക്കുടിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. എിലഞ്ഞിപ്ര സ്വദേശി കാട്ടിലപറമ്പൻ രാജേഷ് (38) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ. 6.30 നാണ് സംഭവം.
കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം ചാലക്കുടി പാലത്തിന് മുകളിൽ നിന്നുമാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരാണ് ഇയാൾ പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തി. ഇയാൾ ഇപ്പോൾ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















