യൂത്ത് ലീഗ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി:മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. ഉള്ളണത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുക്കണക്കിന്തൂവെള്ള വസ്ത്ര ധാരികള്‍ അണിനിന്നു.
മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് പി എസ് എച്ച് തങ്ങള്‍,ക്യാപ്റ്റന്‍ പി പി ഷാഹുല്‍ഹമീദ് മാസ്റ്റര്‍ക്ക് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വി പി കോയഹാജി, ഉമ്മര്‍ ഒട്ടുമ്മല്‍,സി കെ എ റസാഖ്, വി ടി സുബൈര്‍ തങ്ങള്‍, പി പി കുഞ്ഞാവഹാജി, എ ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.സി ടി അബ്ദുല്‍നാസര്‍,പി അലിഅക്ബര്‍,അസീസ് അമ്മാറമ്പത്ത്,ആസിഫ് പാട്ടശ്ശേരി,വി എ കബീര്‍,അസ്‌ക്കര്‍ ഊപ്പാട്ടില്‍,സി പി സുബൈര്‍ മാസ്റ്റര്‍, എം വി റഫീഖ് ഉള്ളണം, കെ നൗഫല്‍ ആലുങ്ങല്‍ബീച്ച്, കെ പി നൗഷാദ്, സിദ്ധീഖ് കളത്തിത്തല്‍, കെ ജംഷീര്‍, എ മുഹമ്മദ് ബിഷര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
RELATED STORIES
കെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട്...
16 May 2022 2:17 PM GMTസംസ്ഥാന റവന്യൂ കായികോത്സവം: ക്രിക്കറ്റ് കിരീടം മലപ്പുറം ജില്ലയ്ക്ക്
16 May 2022 2:08 PM GMTജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണങ്ങളെ അതിജീവിക്കും: മന്ത്രി എകെ...
16 May 2022 11:39 AM GMTജനറല്‍ ആശുപത്രി ഒ പി കൗണ്ടറില്‍ മുതിര്‍ന്നവര്‍ക്കും...
16 May 2022 10:46 AM GMTകോഴിക്കോട് ഗൃഹോപകരണ വില്പനശാലയില് തീപ്പിടിത്തം
16 May 2022 10:43 AM GMT