Districts

ദേശീയപാതയോരത്ത് കൂട്ടിയിട്ട ക്വാറി വേസ്റ്റ് അപകട ഭീഷണി ഉയർത്തുന്നു

ദേശീയപാതയോരത്ത് കൂട്ടിയിട്ട ക്വാറി വേസ്റ്റ് അപകട ഭീഷണി ഉയർത്തുന്നു
X

തിക്കോടി: പാലൂർ ദേശീയപാതയോരത്ത് കൂട്ടിയിട്ട ക്വാറി വേസ്റ്റ് അപകട ഭീഷണി ഉയർത്തുന്നു. അപകട മേഖലയായ തിക്കോടി പൂവെടിതറക്കും പാലൂരിനുമിടയിലാണ് ക്വാറി വേസ്റ്റ് സൂക്ഷിച്ചിരിക്കുന്നത് പഞ്ചായത്തിലെ ചെറുറോടുകളിൽ അറ്റകുറ്റപണി നടത്താനായി ലേബർ കോൺട്രാക്റ്റിങ്ങ് കമ്പനിയാണ് ഇവിടെ സൂക്ഷിച്ച തന്നാണ് അറിയുന്നത് .അപകടമേഖലയിൽ കാൽനട യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ ക്വാറി വേസ്റ്റ് നിക്ഷേപിച്ചത് രണ്ടാഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തത് പ്രതിഷേധത്തിന് ഇടയാക്കി.

Next Story

RELATED STORIES

Share it