പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പോപുലർ ഫ്രണ്ട് നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറി
ജില്ലയിൽ നൽകിയ അഞ്ചാമത്തെ വീടിൻ്റെ താക്കോൽ ദാനമാണ് ഇന്ന് നടന്നത്.
BY ABH28 Oct 2021 4:58 PM GMT

X
ABH28 Oct 2021 4:58 PM GMT
എറണാകുളം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയപുനരധിവാസ പദ്ധതിയുടെ ഭാഗമായി ആലുവ തായ്ക്കാട്ടുകരയിൽ സലീമിന് നൽകിയ വീടിൻ്റെ താക്കോൽദാനം സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ നിർവ്വഹിച്ചു.
2018 ൽ നടന്ന പ്രളയത്തിൽ എറണാകുളം ജില്ലയിലുണ്ടായ വ്യാപക നഷ്ടത്തിൽ പോപുലർ ഫ്രണ്ട് വീടുകളുടെ അറ്റകുറ്റപണികൾ, പുതിയ വീടു നിർമ്മാണങ്ങൾ തുടങ്ങി ഒട്ടനവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു. ജില്ലയിൽ നൽകിയ അഞ്ചാമത്തെ വീടിൻ്റെ താക്കോൽ ദാനമാണ് ഇന്ന് നടന്നത്.
സോണൽ സെക്രട്ടറി എം.എച്ച് ഷിഹാസ്, എറണാകുളം ജില്ല പ്രസിഡൻ്റ് വി കെ സലിം, ഇടുക്കി ജില്ല പ്രസിഡൻ്റ് ടി എ നൗഷാദ്, ജില്ല കമ്മിറ്റിയംഗം കെ എസ് നൗഷാദ്, ഡിവിഷൻ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ്, ഏരിയ പ്രസിഡൻ്റ് അബ്ദുൽ ജലീൽ, ജബീൽ തുടങ്ങിയവർ സംബന്ധിച്ചു.
Next Story
RELATED STORIES
ലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്...
27 May 2022 3:23 PM GMTമുദ്രാവാക്യത്തിന്റെ പേരില് ആലപ്പുഴയില് നടക്കുന്നത് പോലിസിന്റെ...
27 May 2022 3:20 PM GMTഎസ്എംഎ ബാധിച്ച് ചികില്സയിലായിരുന്ന മുഹമ്മദ് ഡാനിഷ് നിര്യാതനായി
27 May 2022 3:03 PM GMTപി സി ജോര്ജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്ത്തകര്ക്ക് നേരെ...
27 May 2022 2:31 PM GMTപഴകിയ എണ്ണ കണ്ടെത്താന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന...
27 May 2022 2:31 PM GMTഹിന്ദുവായി ജനിച്ചതില് അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക...
27 May 2022 2:05 PM GMT