മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
പോസ്റ്റുമോർട്ടത്തിനായി മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
BY ABH22 July 2020 11:46 AM GMT

X
ABH22 July 2020 11:46 AM GMT
സുൽത്താൻ ബത്തേരി: വീടിനുള്ളിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി പൂതിക്കാട് സ്വദേശി മംഗലത്ത് വീട്ടിൽ അനന്തു കൃഷ്ണ (15) ആണ് മരിച്ചത്.
തിരുനെല്ലി ടെക്നിക്കൽ സ്കൂളിൽ പത്താംക്ലാസ് പൂർത്തിയാക്കിയ അനന്തു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്. മരണകാരണം വ്യക്തമല്ല. സുല്‍ത്താന്‍ ബത്തേരി പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ആശങ്ക വിതച്ച് കുരങ്ങ് പനി; 12 രാജ്യങ്ങളിലായി നൂറോളം കേസുകള്
23 May 2022 7:03 PM GMTവിനയ് കുമാര് സക്സേന പുതിയ ഡല്ഹി ലഫ്റ്റനന്റ് ഗവര്ണര്
23 May 2022 4:11 PM GMTആരോഗ്യനില മോശമായി; അബ്ദുന്നാസിര് മഅ്ദനി വീണ്ടും ആശുപത്രിയില്
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന് സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള് പാലിക്കപ്പെട്ടില്ല;മലബാര് ദേവസ്വം ജീവനക്കാര് വീണ്ടും...
23 May 2022 10:33 AM GMT