വിനോദയാത്ര പോയ വിദ്യാര്‍ഥി ട്രക്കിംഗിനിടെ പുഴയില്‍ മുങ്ങി മരിച്ചു
BY SNSH10 March 2022 4:50 AM GMT

X
SNSH10 March 2022 4:50 AM GMT
ഇടുക്കി: വിനോദയാത്ര പോയ വിദ്യാര്‍ത്ഥി ഇടുക്കി ആനക്കുളത്ത് വലിയാര്‍കട്ടി പുഴയില്‍ മുങ്ങി മരിച്ചു.കീഴൂര്‍ മടക്കത്തടത്തില്‍ ഷാജിയുടെ മകന്‍ ജിഷ്ണു(22) ആണ് മരിച്ചത്. തലയോലപ്പറമ്പ് കീഴൂര്‍ ഡിബി കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ വിദ്യാര്‍ഥിയാണ് ജിഷ്ണു. എംഎ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ജിഷ്ണു.
ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ ആണ് സംഭവം.പതിനാറ് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് വിനോദ യാത്രയ്ക്ക് ഉണ്ടായിരുന്നത്.ട്രക്കിംഗിനിടെ ജിഷ്ണു കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ഥികളും പുഴയില്‍ നിന്ന് ജിഷ്ണുവിനെ കരയ്‌ക്കെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
Next Story
RELATED STORIES
ആദിവാസി പെണ്കുട്ടിയെ മര്ദ്ദിക്കുന്ന വീഡിയോ വൈറല്: നടപടിക്ക്...
22 May 2022 4:53 PM GMTഇന്ധനനികുതി കുറച്ചത് ബിജെപിയുടെ വെറും തന്ത്രമെന്ന് കോണ്ഗ്രസ്...
22 May 2022 4:34 PM GMTകുട്ടിയെ വളര്ത്തുനായ കടിച്ചു; ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിക്ക് 4...
22 May 2022 4:05 PM GMTമാള: മെഡിക്കല് ക്യാമ്പും ഭദ്രം ചികിത്സ സഹായവിതരണവും നടത്തി
22 May 2022 3:51 PM GMTആത്മീയതക്കൊപ്പം ആരോഗ്യം എന്ന സന്ദേശവുമായി ഓടിയറോബിന് ട്രാക്കിലും...
22 May 2022 3:29 PM GMTഖുത്തുബ് മിനാറില് ഖനനാനുമതി നല്കിയിട്ടില്ലെന്ന് കേന്ദ്ര സര്ക്കാര്
22 May 2022 3:12 PM GMT