സ്കൂള്‍ കായികമേളയിലെ നേട്ടം; മാര്‍ ബേസില്‍ സ്കൂളിന് കാംപസ് ഫ്രണ്ടിന്റെ ഉപഹാരം
കോതമംഗലം നഗരസഭ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് സ്കൂള്‍ പ്രതിനിധികള്‍ക്കും കായിക അധ്യാപകര്‍ക്കും ഉപഹാരം കൈമാറിയത്.
BY APH21 Nov 2019 7:36 AM GMT

X
APH21 Nov 2019 7:36 AM GMT
കോതമംഗലം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാംപ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിന് കാംപസ് ഫ്രണ്ടിന്റെ ഉപഹാരം. കോതമംഗലം നഗരസഭ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് സ്കൂള്‍ പ്രതിനിധികള്‍ക്കും കായിക അധ്യാപകര്‍ക്കും കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് തൗഫീഖ് മുഹമ്മദ് ഉപഹാരം കൈമാറിയത്. ജില്ലാ ഭാരവാഹികളായ അമീര്‍ സുഹൈല്‍, സദ്ദാം വാലത്ത് എന്നിവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം;പുനരന്വേഷണ ഹരജിയില്‍ വിധി ഇന്ന്
21 May 2022 3:37 AM GMTഅമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ചു
21 May 2022 3:30 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMTനെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കും
21 May 2022 3:17 AM GMTആവേശം നിറച്ച് അത്ലറ്റിക്സ് മത്സരങ്ങള്‍: മലപ്പുറം ജില്ല ഒന്നാമത്
21 May 2022 3:11 AM GMTദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMT