കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരണപ്പെട്ടു
മുംബൈയില്‍ ആയിരുന്ന രാമചന്ദ്രന് പിള്ള നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു
BY ABH27 July 2020 6:03 PM GMT

X
ABH27 July 2020 6:03 PM GMT
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരണപ്പെട്ടു. കടലാവിള സ്വദേശി രാമചന്ദ്രന് പിള്ളയെയാണ് (71) മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുംബൈയില്‍ ആയിരുന്ന രാമചന്ദ്രന് പിള്ള കൊവിഡ് ഭേദമായ ശേഷം നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ രണ്ടാമതും കൊവിഡ് ബാധിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാകൂ.
Next Story
RELATED STORIES
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMTആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍...
21 May 2022 1:50 AM GMT10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
21 May 2022 1:19 AM GMTവന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMT