Districts

കൊ​ല്ലം ജി​ല്ല​യി​ൽ 41 പേ​ർ​ക്കു​കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കൊ​ല്ലം ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ 3 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ലം ജി​ല്ല​യി​ൽ 41 പേ​ർ​ക്കു​കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
X

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ 41 പേ​ർ​ക്കു​കൂ​ടി കൊ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന ഒ​രാ​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 3 പേ​ർ​ക്കും സമ്പ​ർ​ക്കം മൂ​ലം 30 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 4 കേ​സു​ക​ളു​ണ്ട്. കൊ​ല്ലം ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ 3 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 38 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽസയി​ലി​രി​ക്കെ ആ​ഗസ്ത് അഞ്ചിന് ​മ​ര​ണ​പ്പെ​ട്ട കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കി​ളി​കൊ​ല്ലൂ​ർ കു​ഴി​ക​ണ്ട​ത്തി​ൽ സ്വദേശി 60 വ​യ​സു​ള്ള ചെ​ല്ല​പ്പ​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

Next Story

RELATED STORIES

Share it