വടിവാളുമായി നാലംഗ ഗുണ്ടാസംഘം പോലിസ് പിടിയിൽ
തൃശൂർ മതിലകം സ്റ്റേഷനിൽ കൊലപാതകമുൾപ്പെടെ 6 കേസുകളിലെ പ്രതിയാണു പിടിയിലായ ഷാജി
BY ABH10 Feb 2022 10:55 AM GMT

X
ABH10 Feb 2022 10:55 AM GMT
കൊഴിഞ്ഞാമ്പാറ: തൃശൂരിലെ നാലംഗ ഗുണ്ടാസംഘത്തെ വടിവാളുമായി പോലിസ് പിടികൂടി. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ കൊഴിഞ്ഞാമ്പാറ നെടുമ്പാറയ്ക്കു സമീപം വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് 72 സെന്റീമീറ്റർ നീളമുള്ള വടിവാൾ കണ്ടെടുത്തത്.
കൊടുങ്ങല്ലൂർ സ്വദേശികളായ ആലതോപ്പിൽ വീട്ടിൽ വി ഷാജി (53), പുല്ലൂറ്റ് എസ് വിനീത് (36), പതിശ്ശേരി യു ശങ്കർ (34), എരുത്തേമ്പതി മൂങ്കിൽമട എം രാജ്കുമാർ (22) എന്നിവരെയാണു പിടികൂടിയത്. തൃശൂർ മതിലകം സ്റ്റേഷനിൽ കൊലപാതകമുൾപ്പെടെ 6 കേസുകളിലെ പ്രതിയാണു പിടിയിലായ ഷാജി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Next Story
RELATED STORIES
ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്‍സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
22 May 2022 3:24 AM GMTനടിയെ ആക്രമിച്ച കേസ്: കാവ്യ പ്രതിയാകില്ല; കേസിലെ തുടരന്വേഷണം...
22 May 2022 2:54 AM GMT1500 കോടിയുടെ വന്‍ ഹെറോയിന്‍ വേട്ട; ബോട്ടുടമ ക്രിസ്പിന് മുഖ്യപ്രതി, ...
22 May 2022 2:23 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
22 May 2022 1:45 AM GMT