പ്രളയത്തില്‍ വീട് തകര്‍ന്ന കുടുംബത്തിന് ആശ്വാസമായി ഷാ ഫാമിലി ഓര്‍കസ്ട്ര
ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ് ജേതാവ് റസാഖിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിയില്‍ ലഭിച്ച തുക പ്രളയ ദുരിതാശ്വാസത്തിന് സംഭവന ചെയ്തു.
BY APH8 Oct 2019 1:03 PM GMT
X
APH8 Oct 2019 1:03 PM GMT
കൊണ്ടോട്ടി: പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ആശ്വാസമായി ഫാമിലി ഓര്‍കസ്ട്രയുടെ സംഗീത പരിപാടി. ചന്ദ്രമാസ പുതുവല്‍സര ദിന പരിപാടികളുടെ ഭാഗമായി കൊണ്ടോട്ടിയിലാണ് മെഹഫിലേ ഷാം എന്ന സംഗീത പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ് ജേതാവ് റസാഖിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിയില്‍ ലഭിച്ച തുക പ്രളയ ദുരിതാശ്വാസത്തിന് സംഭവന ചെയ്തു. പ്രളയത്തില്‍ വീട് തകര്‍ന്ന നിലമ്പൂര്‍ മായന്താണിയിലെ മാടാല റഷീദ് എന്നയാള്‍ക്കാണ് ഷാ ഫാമിലി ഓര്‍കസ്ട്ര തുക കൈമാറിയത്.
Next Story
RELATED STORIES
കുളത്തില് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള് മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഒമാനില് ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകൂട്ടുകാര്ക്കൊപ്പം കുളത്തില് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്...
18 May 2022 6:38 PM GMTഅണ് റിസര്വ്ഡ് എക്സ്പ്രസ് ട്രെയിനുകള് മെയ് 30 മുതല്
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMT