Top

You Searched For "Flood relief"

പ്രളയ ദുരിതാശ്വാസത്തിന് പണപ്പിരിവ്: സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു

24 Feb 2020 4:45 PM GMT
കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തിയ കരുണ എന്ന പരിപാടിയില്‍ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു.

പ്രളയത്തില്‍ വീട് തകര്‍ന്ന കുടുംബത്തിന് ആശ്വാസമായി ഷാ ഫാമിലി ഓര്‍കസ്ട്ര

8 Oct 2019 1:03 PM GMT
ഇന്ത്യാ ബുക് ഓഫ് റെക്കോര്‍ഡ്‌ ജേതാവ് റസാഖിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിയില്‍ ലഭിച്ച തുക പ്രളയ ദുരിതാശ്വാസത്തിന് സംഭവന ചെയ്തു.

പ്രളയ ദുരിതാശ്വാസം: ഐസിഐസിഐ ബാങ്ക് 1.65 കോടി രൂപ നല്‍കി

12 Sep 2019 2:27 PM GMT
വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളിലെ ഭരണകൂടങ്ങള്‍ക്കാണ് തുക കൈമാറിയത്.

പ്രളയ ദുരിതാശ്വാസം: അര്‍ഹരെ തിരഞ്ഞെടുക്കുന്നതിനുള്ള പരിശോധന ഈ ആഴ്ച തുടങ്ങും

21 Aug 2019 7:21 AM GMT
മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ് വിവരശേഖരണവും പരിശോധനയും ക്രോഡീകരണവും നടത്തുക. കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും ഫോട്ടോ അടക്കമാണ് ശേഖരിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയവയും ഇവര്‍ ശേഖരിക്കും.

ദുരിതാശ്വാസ പ്രവര്‍ത്തനം: കുപ്രചാരണം നടത്തിയ 19 പേര്‍ക്കെതിരേ കേസെടുത്തു

13 Aug 2019 2:54 AM GMT
ജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട് വൃത്തി ആക്കാന്‍ നല്ലത് ഡെറ്റോള്‍ അല്ല, ക്ലോറിനേഷന്‍, ഡോക്ടര്‍ വിവരിക്കുന്നു

11 Aug 2019 7:14 AM GMT
ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം.

വിവാദ പോസ്റ്റിനു പിന്നാലെ തിരുവനന്തപുരം കലക്ടര്‍ അവധിയില്‍

11 Aug 2019 7:01 AM GMT
ആഗസ്ത് 10,11,12,13 തിയ്യതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം

ദേശീയ ദുരന്ത നിവാരണ സേനയുംസൈന്യവും ചെങ്ങന്നൂരില്‍

10 Aug 2019 1:57 PM GMT
എന്‍.ഡി.ആര്‍.എഫിന്റെ 12 പേരും 15 സൈനികരും അടങ്ങിയ സംഘമാണ് ചെങ്ങന്നൂരില്‍ എത്തിയിട്ടുള്ളത്.

ജനകീയം ഈ അതിജീവനം: പൊതുജനസംഗമം 20ന് തിരുവല്ലയില്‍

7 July 2019 5:54 AM GMT
പണി തീര്‍ന്ന വീടുകളുടെ താക്കോല്‍ കൈമാറ്റവും വാസയോഗ്യം അല്ലാതായ സ്ഥലത്തിന് പകരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന സ്ഥലത്തിന്റെ രേഖയുടെ വിതരണവും ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.
Share it