പണിമുടക്ക് ദിവസം കെഎസ്ഇബി ഓഫിസ് കയറി അക്രമം;അഞ്ച് സിപിഎം നേതാക്കള് അറസ്റ്റില്
BY SNSH31 March 2022 4:08 AM GMT

X
SNSH31 March 2022 4:08 AM GMT
പാലക്കാട്:ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി ഓഫിസില് കയറി ജീവനക്കാരെ ആക്രമിച്ച കേസില് സിപിഎം നേതാക്കള് അറസ്റ്റില്.പാലക്കാട് കാവശ്ശേരിയിലെ കെഎസ്ഇബി ഓഫിസില് കയറിയായിരുന്നു ആക്രമണം.രണ്ട് ലോക്കല് സെക്രട്ടറിമാര് ഉള്പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്.
പാടൂര്, കാവശ്ശേരി ലോക്കല് കമ്മിറ്റി സെക്രട്ടറിമാരായ പി സി പ്രമോദ്, രജനീഷ്, സിപിഎം പ്രവര്ത്തകരായ രാധാകൃഷ്ണന്, അനൂപ്, പ്രസാദ് എന്നിവരെയാണ് ആലത്തൂര് പോലിസ് പിടികൂടിയത്. ഇരുപതിലധികം പ്രവര്ത്തകരാണ് ആക്രമണം നടത്തിയതെന്ന് പരുക്കേറ്റ ജീവനക്കാര് മൊഴി നല്കിയിരുന്നു. എട്ട് കെഎസ്ഇബി ജീവനക്കാരെ പരുക്കേല്പ്പിച്ച അക്രമികള് ഓഫിസിലെ കംപ്യൂട്ടറും ഫര്ണിച്ചറും തകര്ക്കുകയും ചെയ്തു.
Next Story
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTനിര്മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില് മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില് ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില് കുടുങ്ങി ഐഎസ്ഐക്ക് നിര്ണായക വിവരങ്ങള് ചോര്ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMT