Districts

ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ദീപ കെ ചുമതലയേറ്റു

കഴിഞ്ഞ ഒരു വർഷമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ റിസർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ദീപ കെ ചുമതലയേറ്റു
X

കോഴിക്കോട്: കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ദീപ കെ ചുമതലയേറ്റു. കഴിഞ്ഞ ഒരു വർഷമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ റിസർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

കേരള വനിതാ കമ്മീഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ, വകുപ്പ് ആസ്ഥാനത്ത് സർക്കുലേഷൻ വിഭാഗം ഇൻഫർമേഷൻ ഓഫീസർ, ന്യൂഡൽഹി കേരള ഹൗസിൽ അസിസ്റ്റന്റ് എഡിറ്റർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it