- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡേവീസ് അനുസ്മരണവും സമാദരണവും സ്നേഹാദരണവും നടത്തി
മാള ഡേവീസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് വികാരി ജനറാൾ ഫാദർ ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
BY ABH14 Aug 2022 3:08 PM GMT

X
ABH14 Aug 2022 3:08 PM GMT
മാള: ഡേവീസ് അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ പ്രവാസ രംഗത്ത് കാരുണ്യത്തിൻ്റെ നിറസാന്നിദ്ധ്യമായിരുന്ന ഡേവീസ് അനുസ്മരണവും സ്നേഹാദര ചടങ്ങും സംഘടിപ്പിച്ചു. മാള ഡേവീസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് വികാരി ജനറാൾ ഫാദർ ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
ഫാദർ ജോൺസൺ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കരീം പന്നിത്തടം എല്ലാ അച്ചന്മാരേയും ആദരിക്കുന്നതിൻ്റെ ഭാഗമായി വികാരി ജനറാൾ ഫാദർ ജോസ് മാളിയേക്കലെ ആദരിച്ചു. ഫാദർ പീറ്റർ മാണിമലകണ്ടം അനുസ്മരണ പ്രഭാഷണം നടത്തി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















