കണ്ണൂർ ജില്ലയില്‍ 142 പേര്‍ക്ക് കൂടി കൊവിഡ്; 118 പേര്‍ക്ക് മ്പര്‍ക്കത്തിലൂടെ
ഇന്നലെ രോഗമുക്തി നേടിയ 123 പേരടക്കം 2787 പേര്‍ ആശുപത്രി വിട്ടു
BY ABH2 Sep 2020 2:40 PM GMT

X
ABH2 Sep 2020 2:40 PM GMT
കണ്ണൂർ: കണ്ണൂർ ജില്ലയില്‍ 142 പേര്‍ക്ക് ബുധനാഴ്ച്ച കൊവിഡ് ബാധ സ്ഥിരീകരിച്ചു. 118 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3809 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 123 പേരടക്കം 2787 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 37 പേര്‍ മരണപ്പെട്ടു. ബാക്കി 985 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന് മരിച്ചു
22 May 2022 2:43 PM GMTലാല്‍ കെയേഴ്സ് പതിമൂന്നാമത് രക്തദാന ക്യാംപ് സംഘടിപ്പിച്ചു
22 May 2022 2:22 PM GMTജന മഹാസമ്മേളനം എന്തുകൊണ്ട് ജന മഹാസാഗരമായി?
22 May 2022 2:11 PM GMTഅസമിലെ കസ്റ്റഡി മരണം: പോലിസ് സ്റ്റേഷന് കത്തിച്ചവരുടെ വീടുകള്‍ ജില്ലാ ...
22 May 2022 2:08 PM GMTബസിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം; ഇറക്കിവിട്ട മുന്‍ പഞ്ചായത്തംഗം...
22 May 2022 2:05 PM GMTകുരങ്ങുപനി ബാധിതരുടെ എണ്ണം 92 ആയതായി ലോകാരോഗ്യസംഘടന
22 May 2022 1:42 PM GMT