8 കിലോ കഞ്ചാവുമായി ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ
പുതുവൽസര ആഘോങ്ങൾക്കായുള്ള വിൽപ്പന ലക്ഷ്യമാക്കി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
BY ABH29 Dec 2020 2:26 PM GMT

X
ABH29 Dec 2020 2:26 PM GMT
തൃശൂർ: തൃശൂർ നടത്തറയിൽ എട്ടുകിലോ കഞ്ചാവുമായി ബിജെപി പ്രവർത്തകനെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. പോലൂക്കര ഗാന്ധിനഗർ പുളിയത്തു പറമ്പിൽ രവി (50) യെയാണ് പിടികൂടിയത്. ഇയാൾ ബിജെപി പ്രവർത്തനങ്ങളിൽ സജീവമാണ്.
സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പൂച്ചട്ടി- മൂർക്കനിക്കര റോഡിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ ബൈക്കിൽ കടത്തിക്കൊണ്ടു വന്ന 7.800 കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. പുതുവൽസര ആഘോങ്ങൾക്കായുള്ള വിൽപ്പന ലക്ഷ്യമാക്കി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
Next Story
RELATED STORIES
നിരീശ്വരവാദികള് ക്രൈസ്തവ പെണ്കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്...
18 May 2022 12:55 PM GMTഡല്ഹി ലഫ്റ്റനന്റ് ഗവര്ണര് അനില് ബൈജാല് രാജിവച്ചു
18 May 2022 12:28 PM GMTശക്തമായ കാറ്റിന് സാധ്യത; കേരള തീരത്ത് നിന്ന് 20 വരെ മല്സ്യബന്ധനത്തിന് ...
18 May 2022 10:00 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പില് ഇടത് മുന്നണിക്ക് മുന്തൂക്കം
18 May 2022 8:48 AM GMTസമസ്തയ്ക്ക് എതിരേയുള്ള വിമര്ശനങ്ങളെ മറയ്ക്കാന് സെന്റ് ജെമ്മാസ്...
18 May 2022 7:17 AM GMTനാലു ജില്ലകളില് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMT