Sub Lead

ഹിമാചലിലെ മൂന്നു പള്ളികള്‍ കൂടി ലക്ഷ്യമിട്ട് ഹിന്ദുത്വര്‍

ഹിമാചലിലെ മൂന്നു പള്ളികള്‍ കൂടി ലക്ഷ്യമിട്ട് ഹിന്ദുത്വര്‍
X

ഷിംല: ഷിംലയിലെ സഞ്ചോലി പള്ളിക്ക് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മറ്റു മൂന്നു പള്ളികള്‍ കൂടി ലക്ഷ്യമിട്ട് ഹിന്ദുത്വര്‍. നെര്‍വ തെഹ്‌സിലിലെ മൂന്നു പള്ളികള്‍ കൂടി പൊളിക്കണമെന്ന് ഹിന്ദു രക്ഷാ മഞ്ച് എന്ന സംഘടന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയിലാണ് ഈ പള്ളികള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. റഹ്‌മാന്‍, ബിലാല്‍, എന്നിങ്ങനെയാണ് പള്ളികളുടെ പേരുകളെന്ന് ഹിന്ദു രക്ഷാ മഞ്ച് പ്രസിഡന്റ് കമല്‍ ഗൗതം പറഞ്ഞു. പളളികള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it