ആലപ്പുഴ ജില്ലയില്‍ 2506 പേര്‍ക്ക് കൊവിഡ്
14 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി. 69 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
BY ABH26 Jan 2022 1:42 PM GMT

X
ABH26 Jan 2022 1:42 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2506 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2423 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി. 69 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1043 പേര്‍ രോഗമുക്തരായി. നിലവില്‍ 12509 പേര്‍ ചികിൽസയില്‍ കഴിയുന്നു.
Next Story
RELATED STORIES
പുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMTപുഴു: ബോധത്തിലും അബോധത്തിലും ജാതിപേറുന്ന 'നല്ലവനായ' സവര്‍ണ്ണന്റെ...
17 May 2022 10:36 AM GMTകേരളം കൊവിഡ് മരണങ്ങള് ഒളിപ്പിച്ചുവച്ചോ?
13 May 2022 1:08 PM GMTഭക്ഷ്യവിഷബാധയില്ലാത്ത കിണാശേരി
10 May 2022 2:48 PM GMTഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില എന്തുകൊണ്ട്...
10 May 2022 9:38 AM GMT