എയിംസ്; ബഹുജന റാലിയുടെ പ്രചാരണ കാംപയിനുമായി വിമൻ ഇന്ത്യാ മൂവ്‌മെന്റ്
കാസർകോട് നടന്ന ചടങ്ങിൽ വിമൻ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ മീഞ്ച ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുൽ റസാഖിന് സമരപത്രിക കൈമാറി കാംപയിനു തുടക്കം കുറിച്ചു.
BY ABH24 Oct 2021 12:08 PM GMT

X
ABH24 Oct 2021 12:08 PM GMT
കാസർകോട്: എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എയിംസ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നവംബർ 17 നു കാസർകോട് നഗരത്തിൽ ബഹുജന റാലി സംഘടിപ്പിക്കുന്നു. റാലിയുടെ പ്രചരണാർത്ഥം വിമൻ ഇന്ത്യാ മൂവ്‌മെന്റ് കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാംപയിൻ ആരംഭിച്ചു.
കാസർകോട് നടന്ന ചടങ്ങിൽ വിമൻ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ മീഞ്ച ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുൽ റസാഖിന് സമരപത്രിക കൈമാറി കാംപയിനു തുടക്കം കുറിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഹസീന, സെക്രട്ടറി സഫ്‌റ ഷംസു, ജില്ലാ കമ്മിറ്റി അംഗം ഷാനിദ ഹാരിസ്, സാമൂഹിക പ്രവർത്തകരായ എംടിപി അഫ്സൽ , ജാസിം മൗലാക്കിരിയത്ത്, ജവാദ് കാഞ്ഞങ്ങാട്, ഹസ്‌ന കാസർകോട് തുടങ്ങിയവർ സംബന്ധിച്ചു.
Next Story
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്ജീല് ഇമാം സ്പെഷ്യല് കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില് പ്രതിദിനം മൂന്ന് സര്വീസുകള് കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്...
27 May 2022 4:57 PM GMTഗ്യാന്വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില് ചങ്ങലയില്...
27 May 2022 3:33 PM GMT