അബ്ദുൽ കരീമിനെ എസ്ഡിപിഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു
പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് റഷീദ് പെരുമുക്ക് കരീമിന് സമർപ്പിച്ചു.
BY ABH17 Aug 2021 6:15 AM GMT

X
ABH17 Aug 2021 6:15 AM GMT
ചങ്ങരംകുളം: ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീമിൽ ഇടംനേടി നാടിനും, രാജ്യത്തിനും അഭിമാനമായ പവിട്ടപ്പുറം സ്വദേശി അബ്ദുൽ കരീമിനെ എസ്ഡിപിഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് റഷീദ് പെരുമുക്ക് കരീമിന് സമർപ്പിച്ചു. ചടങ്ങിൽ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി വി പി അബ്ദുൽഖാദർ, ജോയിന്റ്സെക്രട്ടറി കരീംആലംകോട്, പവിട്ടപ്പുറം ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് പവിട്ടപ്പുറം, ക്യാമ്പസ്‌ഫ്രണ്ട് നന്നമുക്ക് യൂണിറ്റ് ട്രഷറർ ദിൽഷാദ് സൈനുദ്ധീൻ, കോക്കൂർ ബ്രാഞ്ച് അംഗങ്ങളായ യൂസഫ്, ഫാറൂഖ് എന്നിവർ പങ്കെടുത്തു.
Next Story
RELATED STORIES
വയോധികയുടെ പെന്ഷന് തുക തട്ടിയെടുത്ത ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍
27 May 2022 7:44 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടി; യുവാവ്...
27 May 2022 7:16 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTബിജെപി എംഎല്‍എ ഭീഷണിപ്പെടുത്തി, അധിക്ഷേപിച്ചു; അസം മുഖ്യമന്ത്രിക്ക്...
27 May 2022 6:27 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT