സോഷ്യല്‍ മീഡിയ ഉപയോഗം അമിതമായി; യുവാവ് ഭാര്യയെ കൊന്നു
തുമകൂരു സ്വദേശി സുഷമയെയാണ് ഭര്‍ത്താവ് രാജു, വിനോദ സഞ്ചാരത്തിനെന്നു ധരിപ്പിച്ചു വീട്ടില്‍ നിന്നും കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്തു വച്ചു തലക്കടിച്ചു കൊലപ്പെടുത്തിയത്
BY JSR31 Jan 2019 7:17 PM GMT

X
JSR31 Jan 2019 7:17 PM GMT
ബംഗളൂരു: ഭാര്യ അമിതമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ കുപിതനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. തുമകൂരു സ്വദേശി സുഷമയെയാണ് ഭര്‍ത്താവ് രാജു, വിനോദ സഞ്ചാരത്തിനെന്നു ധരിപ്പിച്ചു വീട്ടില്‍ നിന്നും കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്തു വച്ചു തലക്കടിച്ചു കൊലപ്പെടുത്തിയത്. ഇവരുടെ മൂന്നുമാസം പ്രായമുള്ള മകനെയും രാജു കൊലപ്പെടുത്തി. കൊലക്കു ശേഷം മൃതദേഹങ്ങള്‍ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു വിവാഹതിരായ ഇരുവരും മദനായകനഹള്ളിയിലാണ് താമസിച്ചിരുന്നത്. അമിതമായി ഫേസ്ബുക്കില്‍ സമയം ചിലവഴിച്ചിരുന്ന സുഷമക്കു മറ്റു യുവാക്കളുമായി ബന്ധമുണ്ടെന്നു സംശയിച്ചാണ് കൊല നടത്തിയതെന്നു പോലിസ് പറഞ്ഞു.
Next Story
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT