ഫാനിന്റെ മോട്ടര്‍ കത്തി ഫയലുകള്‍ക്ക് മുകളില്‍ വീണു; സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപോര്‍ട്ട്
BY sudheer24 Aug 2021 12:03 PM GMT

X
sudheer24 Aug 2021 12:03 PM GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപോര്‍ട്ട്. ഫാനിന്റെ മോട്ടര്‍ ചൂടായി തീപ്പിടിച്ച് താഴേക്ക് വീണു. മോട്ടോറിലെ തീ ഫയലുകളിലേക്കും കര്‍ട്ടനിലേക്ക് ആളിപ്പടരുകയായിരുന്നു. ഇതാണ് തീപ്പിടുത്തതിന് കാരണമെന്ന് എഡിജിപി മനോജ് എബ്രഹാം നല്കിയ റിപോര്‍ട്ടില്‍ പറയുന്നു.
Next Story
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTമധ്യപ്രദേശില്‍ 150 കടന്ന് ബിജെപി; 67 സീറ്റുകളില്‍ കോണ്‍ഗ്രസ്
3 Dec 2023 5:14 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMT