മൂത്തൂറ്റ് ശാഖയില്‍ വന്‍ കൊള്ള; 10 കോടിയുടെ സ്വര്‍ണം കവര്‍ന്നു
BY SHN6 Feb 2019 12:58 PM GMT
![മൂത്തൂറ്റ് ശാഖയില്‍ വന്‍ കൊള്ള; 10 കോടിയുടെ സ്വര്‍ണം കവര്‍ന്നു മൂത്തൂറ്റ് ശാഖയില്‍ വന്‍ കൊള്ള; 10 കോടിയുടെ സ്വര്‍ണം കവര്‍ന്നു](https://www.thejasnews.com/h-upload/2019/02/06/dkdk.jpg)
X
SHN6 Feb 2019 12:58 PM GMT
പട്‌ന: മലയാളി ധനകാര്യ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സിന്റെ ബിഹാറിലെ മുസഫര്‍പൂര്‍ ശാഖയില്‍ വന്‍ കൊള്ള. പത്തുകോടിയിലധികം രൂപയുടെ സ്വര്‍ണമാണ് ആയുധധാരികളായ ഒരു സംഘം കവര്‍ന്നത്. തോക്കുമായെത്തിയ സംഘം അഞ്ചു ബാഗുകളിലായാണ് സ്വര്‍ണം കടത്തിയത്. ആറുപേരടങ്ങിയ കൊള്ളക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനു ശേഷമാണ് ഓഫിസില്‍ കയറിയത്. തുടര്‍ന്ന് ഓഫിസിലുള്ളവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT