Loksabha Election 2019

പി സി ജോര്‍ജ്ജിന് തിരിച്ചടി; കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് പൂഞ്ഞാറില്‍

മണ്ഡലത്തിലെ വോട്ടര്‍മാരെ വഞ്ചിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന ജോര്‍ജ്ജിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് പൂഞ്ഞാറിലെ ജനങ്ങള്‍. സുരേന്ദ്രന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 2217 വോട്ടുകള്‍ മാത്രമാണ്. മണ്ഡലത്തില്‍ യുഡിഎഫാണ് ഒന്നാമതുള്ളത്.

പി സി ജോര്‍ജ്ജിന് തിരിച്ചടി;   കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് പൂഞ്ഞാറില്‍
X

പത്തനംതിട്ട: ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് പി സി ജോര്‍ജ്ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന്. മണ്ഡലത്തിലെ വോട്ടര്‍മാരെ വഞ്ചിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന ജോര്‍ജ്ജിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് പൂഞ്ഞാറിലെ ജനങ്ങള്‍. സുരേന്ദ്രന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 2217 വോട്ടുകള്‍ മാത്രമാണ്. മണ്ഡലത്തില്‍ യുഡിഎഫാണ് ഒന്നാമതുള്ളത്. ഇരുമുന്നണികളും കൈവിട്ട സാഹചര്യത്തിലാണ് പി സി ജോര്‍ജ്ജ് ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നാലെ ഏറെ ആകാംഷയോടെ മുന്നണികള്‍ കാത്തിരുന്ന പത്തനംതിട്ടയിലും യുഡിഎഫ് തരംഗം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് സ്വന്തം മണ്ഡലമായ ആറന്‍മുളയില്‍ പോലും പിന്നിലായി.

Next Story

RELATED STORIES

Share it