- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിംലീഗ് മതേതര പാര്‍ട്ടി: കുഞ്ഞാലിക്കുട്ടി
മുസ് ലിംലീഗ് മതേതര പാര്‍ട്ടിയാണെന്നും യോഗി ആദിത്യനാഥ് അറിവില്ലാതെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗി ആദ്യമായിട്ടല്ല ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. പ്രസ്താവന യോഗിക്ക് തന്നെ തിരിച്ചടിയാകും.

കോഴിക്കോട്: മുസ് ലിംലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ് ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ് ലിംലീഗ് മതേതര പാര്‍ട്ടിയാണെന്നും യോഗി ആദിത്യനാഥ് അറിവില്ലാതെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗി ആദ്യമായിട്ടല്ല ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. പ്രസ്താവന യോഗിക്ക് തന്നെ തിരിച്ചടിയാകും. രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം കണ്ട് വിളറിപിടിച്ചാണ് യോഗി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലും കേന്ദ്രത്തിലും ഇക്കൂട്ടര്‍ക്ക് പച്ചക്കൊടിക്കാരുമായി സഖ്യമുണ്ടെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'തങ്ങളുടെ പെര്‍ഫോമന്‍സ് പറഞ്ഞ് വോട്ട് പിടിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരം നോണ്‍ ഇഷ്യൂകള്‍ ചര്‍ച്ചയാക്കുന്നത്. പ്രളയം മൂലം നിസ്സഹായരായ കേരള ജനതയെ കൈ വിട്ടവരാണ് കേന്ദ്ര സര്‍ക്കാര്‍'. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















