- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വന്‍ ഓഫറുകളുമായി സിആര്‍ഇഡിയുടെ റിപബ്ലിക് ദിന വില്‍പ്പന
400+ ഹോംഗ്രൗണ്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ കിഴിവോടെ ജനുവരി 26 മുതല്‍ ഫെബ്രുവരി 2 വരെയാണ് റിപബ്ലിക് ദിന വില്‍പ്പന നടത്തുന്നത്

മറ്റൊരു റിപബ്ലിക് ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഭാരതീയമായ രീതിയില്‍ തന്നെ ഈ റിപബ്ലിക് ദിനത്തില്‍ നമുക്ക് ഷോപ്പിങ്ങ് ആഘോഷിക്കാന്‍ ഒരു അവസരം ഒരുക്കിയിരിക്കുകയാണ് ഇന്ത്യയുടെ പ്രിയപ്പെട്ട കമ്മ്യൂണിറ്റിയായ സിആര്‍ഇഡി. 400ലധികം ഇന്ത്യന്‍ ഡി2സി ബ്രാന്‍ഡുകളില്‍ നിന്നുള്ള ക്യൂറേറ്റഡ് ഉല്‍പ്പന്നങ്ങളും ഡീലുകളും ഓഫറുകളും പ്രദര്‍ശിപ്പിക്കുന്ന സ്‌പെഷ്യല്‍ വില്‍പ്പനയുമായാണ് സിആര്‍ഇഡി രംഗത്തെത്തിയിരിക്കുന്നത്.
സിആര്‍ഇഡിയുടെ റിപബ്ലിക് വില്‍പ്പന ജനുവരി 26 മുതല്‍ ഫെബ്രുവരി 2 വരെയാണ് നടക്കുക. 400ലധികം വരുന്ന ഇന്ത്യന്‍ ഡി2സി ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക കിഴിവുകള്‍ നേടുന്നതിനായി നിങ്ങളുടെ സിആര്‍ഇഡി നാണയങ്ങള്‍ ഉപയോഗിക്കാം.നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് അടച്ച് നിങ്ങള്‍ ശേഖരിക്കുന്ന നാണയങ്ങള്‍ ഉപയോഗിച്ച് എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ നേടാന്‍ സാധിക്കും.
സിആര്‍ഇഡി അംഗങ്ങള്‍ക്ക് സിആര്‍ഇഡിയുടെ ഏറ്റവും മികച്ച പ്രൈസ് ഗ്യാരണ്ടിയും, 70 ശതമാനം വരെ മെഗാ ഡിസ്‌കൗണ്ടുകളും, ക്യാഷ്ബാക്കുകളും, റിവാര്‍ഡുകളും ലഭിച്ചേക്കാം.
സിആര്‍ഇഡി അംഗങ്ങള്‍ക്ക് താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന വിവിധ വിഭാഗങ്ങളില്‍ പ്രത്യേക ഓഫറുകള്‍ ലഭിക്കും
1. ഇലക്ട്രോണിക്‌സ്,ഓഡിയോ ഓഫറുകള്‍:ബോട്ട്,നോയ്‌സ്,ക്രോസ്ബീറ്റ്‌സ്, പിട്രോണ്‍,ഫയര്‍ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍
2.ഫുഡ് ആന്‍ഡ് ബിവറേജ് ഓഫറുകള്‍:വിന്‍ഗ്രീന്‍സ്, ഹോള്‍ ട്രൂത്ത്, യോഗബാര്‍, ഓപ്പണ്‍ സീക്രട്ട്, 4700 ബിസി, ബ്ലൂ ടോക്കായ് എന്നിവയില്‍
3.ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ ഓഫറുകള്‍: ദി മാന്‍ കമ്പനി, മോംസ് കോ, വൗ സയന്‍സ്, ബിയര്‍ഡോ, ബോംബെ ഷേവിംഗ് കമ്പനി എന്നിവയില്‍
4.അപ്പാരല്‍ ആന്‍ഡ് ആക്‌സസറീസ് ഓഫറുകള്‍:അല്‍മോ,ബെവക്കൂഫ് തുടങ്ങിയ ബ്രാന്‍ഡുകളില്‍
വര്‍ഷങ്ങളായി ഇന്ത്യന്‍ ഡി2സി ബ്രാന്‍ഡുകള്‍ ശക്തമായ ഗുണനിലവാരവം കാത്തു സൂക്ഷിക്കുന്നതിനാല്‍ ദൃഢമായ ഉപഭോക്തൃ ബന്ധം കെട്ടിപ്പടുക്കാന്‍ ഈ ബ്രാന്‍ഡുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സിആര്‍ഇഡി പ്ലാറ്റ്‌ഫോം, സിആര്‍ഇഡി അംഗങ്ങളുമായി അവരുടെ ബ്രാന്‍ഡ് കണക്ഷന്‍ വിപുലീകരിക്കാന്‍ അവരെ സഹായിക്കും.
2020ല്‍ ആരംഭിച്ചതുമുതല്‍, സിആര്‍ഇഡി സ്‌റ്റോര്‍ ഇന്ത്യന്‍ ഡി2സി ബ്രാന്‍ഡുകളുടെ വിശ്വസ്ത പങ്കാളിയാണ്.നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് അടച്ച് നിങ്ങള്‍ ശേഖരിക്കുന്ന നാണയങ്ങള്‍ ഉപയോഗിച്ച് എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ നേടാന്‍ സാധിക്കും. ഐഒഎസിലും ആന്‍ഡ്രോയിഡിലും സിആര്‍ഇഡി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഷോപ്പിങ്ങ് ആസ്വദിക്കാം.നിലവില്‍, 9.5 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ സിആര്‍ഇഡിയുടെ ഭാഗമാണ്, 750ല്‍ കൂടുതല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ആര്‍ക്കും ഇത് ആക്‌സസ് ചെയ്യാവുന്നതാണ്.
RELATED STORIES
ഹോളി ദിനത്തില്‍ മുസ്ലിംകള് പുറത്തിറങ്ങരുതെന്ന് പറഞ്ഞ അനുജ് ചൗധരിക്ക് ...
19 April 2025 1:50 AM GMTബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ചയുളള സര്വീസ് റോഡിലേക്ക് വീണ്...
19 April 2025 1:44 AM GMTഉത്തരാഖണ്ഡിലെ 5,700 വഖ്ഫ് സ്വത്തുക്കളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
19 April 2025 1:26 AM GMTഒമ്പതുകാരന് പുഴയില് മുങ്ങി മരിച്ചു
19 April 2025 1:04 AM GMTകശ്മീരില് പ്രഫസറെ സൈനികര് ആക്രമിച്ചതായി പരാതി; പോലിസ് കേസെടുത്തു...
19 April 2025 12:58 AM GMTറീല്സിനായി നടുറോഡില് കസേരയിട്ട് ചായ കുടിച്ചു; വീഡിയോ വൈറലായി, യുവാവ് ...
19 April 2025 12:32 AM GMT