കോട്ടയം നീലിമംഗലം പാലത്തില്‍ നിന്ന് ചാടിയ മധ്യവയസ്‌കനെ രക്ഷപ്പെടുത്തി യുവാക്കള്‍
BY NSH28 Aug 2022 3:04 PM GMT

X
NSH28 Aug 2022 3:04 PM GMT
കോട്ടയം: നീലിമംഗലം പാലത്തില്‍നിന്നും ചാടിയ മധ്യവയസ്‌കനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് നീലിമംഗലം പാലത്തില്‍ നിന്നും ഇയാള്‍ ചാടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. എറണാകുളം നെല്ലിമറ്റം സ്വദേശി കിഷോറിനെയാണ് (53) രക്ഷപ്പെടുത്തിയത്.
വെള്ളത്തിലൂടെ ഒഴുകിവന്ന ആളിനെ ആരും രക്ഷപ്പെടുത്താനില്ലായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട എം എസ് സിറാജ് മഠത്തിപ്പറമ്പില്‍, സിയാദ്, ഗൗതം, ഹാരിസ്, ഷംസ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
ബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള് ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല് അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില് വീണ്ടും തീപ്പിടിത്തം; ഫയര്ഫോഴ്സ്...
26 March 2023 11:59 AM GMTസിഎച്ച് സെന്ററിലെ പരിപാടിയില് പങ്കെടുത്തതിന് കണ്ണൂര് കോര്പറേഷന്...
26 March 2023 11:06 AM GMT