രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
തിരൂര്‍ മുട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ ഹക്കീമാണ് പിടിയിലായത്.
BY SRF20 Feb 2021 2:37 PM GMT

X
SRF20 Feb 2021 2:37 PM GMT
തിരൂര്‍: രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരൂര്‍ മുട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ ഹക്കീമാണ് പിടിയിലായത്. ചില്ലറ വില്‍പ്പനക്കായി കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി തിരൂര്‍ കൈനിക്കരയില്‍ വച്ചാണ് മലപ്പുറം ഡിഎഎന്‍എസ്എഎഫ് ടീമിന്റെ പിടിയിലായത്.
മലപ്പുറം എസ്പി സുജിത്ദാസ് ഐപിഎസിന്റെ നിര്‍ദേശത്തില്‍ തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഇന്‍സ്‌പെക്ടര്‍ 'ടി ഫര്‍ഷാദ്, എസ്‌ഐ കെ ജെ ജിനേഷ് മലപ്പുറം ഡിഎഎന്‍എസ്എഎഫ് ടീമിലെ എസ്‌ഐമാരായ എം പി മുഹമ്മദ് റാഫി, പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, എസ്‌സിപിഒ രാജേഷ്, ജയപ്രകാശ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി;കേരളത്തില്‍ മേയ് 20 വരെ...
16 May 2022 5:41 AM GMTഭക്ഷ്യസാമഗ്രികള്‍ ഹോട്ടലിലെ ശുചിമുറിയില്‍;ചോദ്യം ചെയ്ത ഡോക്ടര്‍ക്ക്...
16 May 2022 4:46 AM GMTമന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു
16 May 2022 4:22 AM GMTമകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
16 May 2022 2:31 AM GMT