യുവാവിനെ കുളത്തില്‍ മരിച്ചതായി കണ്ടെത്തി
BY NAKN1 Oct 2020 7:04 AM GMT
X
NAKN1 Oct 2020 7:04 AM GMT
താനൂര്‍: യുവാവിനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി വൈശാഖ് (28) ആണ് മരിച്ചത്. നാലു ദിവസം മുന്‍പ് ആശാരിപ്പണിക്കായി താനൂരില്‍ എത്തിയതായിരുന്നു. രാവിലെ പിവിഎസ് ആശുപത്രിക്കു സമീപമുള്ള കുളത്തില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT