കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; ഒരാളെ കാണാതായി
പുത്തൂര്‍ സ്വദേശി പല്ലിശ്ശേരി വീട്ടില്‍ ബില്‍വിന്‍ (22) ആണ് മരിച്ചത്. പുത്തൂര്‍ സ്വദേശി സ്മിഥുന്‍ (20) നെയാണ് കാണാതായത്.
BY SRF15 Feb 2021 10:13 AM GMT
X
SRF15 Feb 2021 10:13 AM GMT
തൃശ്ശൂര്‍: തളിക്കുളം തമ്പാന്‍ക്കടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. പുത്തൂര്‍ സ്വദേശി പല്ലിശ്ശേരി വീട്ടില്‍ ബില്‍വിന്‍ (22) ആണ് മരിച്ചത്. പുത്തൂര്‍ സ്വദേശി സ്മിഥുന്‍ (20) നെയാണ് കാണാതായത്. ഇന്നnz വൈകീട്ടോടെയാണ് നാലംഗ സംഘം കടപ്പുറത്തെത്തിയത്. ഇതില്‍ രണ്ട് പേര്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മത്സ്യതൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഒരാളെ കണ്ടെത്തിയത്. കാണാതായയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
Next Story
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍...
10 Sep 2024 5:27 PM GMTആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ...
10 Sep 2024 3:22 PM GMT