Latest News

പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു

പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു
X

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണ് കൊടുവള്ളി സ്വദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരമുക്ക് ചോലയില്‍ മുഹമ്മദ് സ്വാലിഹ്(20) ആണ് ആനക്കാംപൊയില്‍ പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണു മരണപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.

Young man died after falling into the Pathankayam waterfall

Next Story

RELATED STORIES

Share it