- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നഴ്‌സസ് ദിനത്തില്‍ ക്വാളിറ്റേറ്റീവ് ഗവേഷണ സമീപനങ്ങളില്‍ അന്താരാഷ്ട്ര ശില്പശാല
ഫെബ്രുവരി 28 വെള്ളിയാഴ്ച നടക്കുന്ന ശില്പശാലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.
BY BRJ26 Feb 2020 1:25 PM GMT

X
BRJ26 Feb 2020 1:25 PM GMT
കോഴിക്കോട്: ലോകാരോഗ്യ സംഘടനയുടെ 2020 അന്താരാഷ്ട്ര നഴ്‌സസ് വാര്‍ഷികാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ കോളജ് ഓഫ് നഴ്‌സിങ്ങില്‍ അന്താരാഷ്ട്ര ശില്പശാല. ക്വാളിറ്റേറ്റീവ് ഗവേഷണ സമീപനങ്ങള്‍ എന്ന വിഷയത്തിലാണ് ശില്പശാല നടക്കുന്നത്. ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 5 വരെ നടക്കുന്ന ശില്പശാലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.
ശില്പശാലയുടെ ഉദ്ഘാടനം മണിപ്പാല്‍ നഴ്‌സിങ് കോളജിലെ ഡീന്‍ പ്രഫ. ഡോ. ആനിസ് ജോര്‍ജ്ജ് നിര്‍വ്വഹിക്കും. ഡോ. കെ ജി അലക്‌സാണ്ടര്‍ അധ്യക്ഷനായ ചടങ്ങില്‍ ഗ്രേസി മത്തായി മുഖ്യ പ്രഭാഷണം നടത്തും.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവുമൊരുക്കുന്നുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















