Latest News

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം ഉദ്ഘാടനം ചെയ്തു

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
X

പാലക്കാട്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് 2021-2023 ലേക്കുള്ള പാലക്കാട് ടൗണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചുണ്ണാമ്പുതറ ഫലാഹ് മദ്രസ ഹാളില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആഷിദ നജീബ്, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് സുലൈഖാ റഷീദ് തെരെഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എച്ച് സുലൈമാന്‍, മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആശംസകള്‍ നേര്‍ന്നു. ഭാരവാഹികള്‍- പ്രസിഡന്റായി ഷൈമ നൗഫല്‍,വൈസ് പ്രസിഡന്റായി റസീന നൗഷാദ്, സെക്രട്ടറിയായി ഹബീബസുലൈമാന്‍,ഖജാഞ്ചിയായി റഹ്മത്ത് എന്നിവരെ തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it