കട ബാദ്ധ്യത; തിരുവനന്തപുരത്ത് സംരംഭക ജീവനൊടുക്കി
BY sudheer20 Dec 2021 7:50 AM GMT

X
sudheer20 Dec 2021 7:50 AM GMT
തിരുവനന്തപുരം: കട ബാദ്ധ്യതയെ തുടര്‍ന്ന് സംരംഭക ജീവനൊടുക്കി. വിളപ്പില്‍ സ്വദേശി രാജി ശിവനാണ് മരിച്ചത്. ഹോളോ ബ്രിക്‌സ് കമ്പനി ഉടമയായിരുന്നു ഇവര്‍. ഇവര്‍ക്ക് 58 ലക്ഷം രൂപയുടെ കട ബാദ്ധ്യതയുണ്ടായിരുന്നു.
സാങ്കേതിക സര്‍വകലാശാല പദ്ധതി പ്രദേശത്ത് ഇവര്‍ക്ക് ഭൂമിയുണ്ടായിരുന്നു. എന്നാല്‍ ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ വാങ്ങിയത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.
Next Story
RELATED STORIES
ഷാജഹാന് വധത്തിന് പിന്നില് ആര്എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്എസ്എസ് ആസൂത്രിതം;പ്രതികള് പാര്ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില് സിപിഎമ്മുകാര്...
15 Aug 2022 5:36 AM GMT'അടുത്ത അഞ്ചു വര്ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMT