വനിതാ ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം
കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ മാണിയുടെ ഭാര്യ ഡോ അന്ന മാണി(91)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
BY SRF31 Oct 2020 3:29 AM GMT

X
SRF31 Oct 2020 3:29 AM GMT
കൊച്ചി: മാനസികാസ്വസ്ഥ്യമുള്ള മകനോടൊത്ത് കഴിഞ്ഞിരുന്ന ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ മാണിയുടെ ഭാര്യ ഡോ അന്ന മാണി(91)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം ഉണ്ടാവാമെന്നാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അയല്‍ക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലര്‍ത്താന്‍ മകന്‍ ഇലരെ അനുവദിച്ചിരുന്നില്ല എന്നാണ് സമീപവാസികള്‍ പറയുന്നത്. ബന്ധുക്കളെ വീട്ടില്‍ കയറ്റാന്‍ മകന്‍ അനുവദിച്ചിരുന്നില്ല. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
അഫ്ഗാനിലെ വികസന പദ്ധതികള് പൂര്ത്തിയാക്കാന് ഇന്ത്യയോട് അഭ്യര്ഥിച്ച് ...
15 Aug 2022 7:14 AM GMTഷാജഹാന് വധത്തിന് പിന്നില് ആര്എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്എസ്എസ് ആസൂത്രിതം;പ്രതികള് പാര്ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില് സിപിഎമ്മുകാര്...
15 Aug 2022 5:36 AM GMT