കൊല്ലം അച്ചന്കോവിലില് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
BY NSH29 Aug 2022 6:42 AM GMT

X
NSH29 Aug 2022 6:42 AM GMT
കൊല്ലം: അച്ചന്കോവില് ചെമ്പനരുവിയില് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷന് പരിധിയിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നയാളല്ല മരിച്ചതെന്നാണ് പ്രാഥമിക വിവരം.
മാനസികാസ്വാസ്ഥ്യമുള്ള ഒരാള് തുണിക്കെട്ടുമായി അതുവഴി നടന്നുപോവുന്നത് കണ്ടിരുന്നതായി പ്രദേശവാസികള് പറയുന്നു. കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്.
Next Story
RELATED STORIES
'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT