- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''ഇതുവരെ നമ്മുടെ സെലിബ്രിറ്റികള്‍ എന്തുകൊണ്ട് മൗനം പാലിച്ചു''?; ബോളിവുഡിനെതിരേ മഹാരാഷ്ട്ര ഭക്ഷ്യവകുപ്പ് മന്ത്രി ഛഗന്‍ ബുജ്പാല്‍

പൂനെ: കര്‍ഷക സമരം മാസങ്ങള്‍ പിന്നിട്ടിട്ടും മൗനം പാലിക്കുന്ന ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരേ മഹാരാഷ്ട്ര ഭക്ഷ്യവകുപ്പ് മന്ത്രി ഛഗന്‍ ബുജ്പാല്‍. അന്താരാഷ്ട്ര പ്രശസ്തരായ സെലിബ്രിറ്റികള്‍ 'നമ്മുടെ ആഭ്യന്തരകാര്യമായ' സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതുവരെ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ മൗനം പാലിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
''ഇന്ത്യന്‍ സെലിബ്രിറ്റികള്‍ പറയുന്നതുപോലെ കര്‍ഷകപ്രക്ഷോഭം ഇന്ത്യക്കാരുടെ ആഭ്യന്തരകാര്യമാണ്. പക്ഷേ, അന്താരാഷ്ട്ര താരങ്ങള്‍ ശബ്ദമുയര്‍ത്തുംവരെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ എന്തുകൊണ്ട് നിശ്ശബ്ദരായിരുന്നു? അവര്‍ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് മറ്റ് പ്രമുഖര്‍ അവരുടെ ശബ്ദമുയര്‍ത്തുന്നു''-ഭുജ്പാല്‍ പറഞ്ഞു.
സമരം ചെയ്യുന്ന കര്‍ഷകര്‍ നമ്മുടെ ജനങ്ങളാണെന്നും അവരെ നോക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
''ഇത് നമ്മുടെ ആഭ്യന്തരകാര്യമാണെങ്കില്‍ നാം എന്തുകൊണ്ടാണ് ശബ്ദമുയര്‍ത്താതെ മാറിനിന്നത്?'' - അദ്ദേഹം ചോദിച്ചു.
അന്താരാഷ്ട്ര പ്രശസ്ത പോപ്പ് താരം റിഹാന കര്‍ഷക സമരത്തെക്കുറിച്ച സിഎന്‍എന്‍ന്റെ ഒരു വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്തതിനെത്തുടര്‍ന്നാണ് രാജ്യത്ത് വിവാദം പൊട്ടിപ്പുറപ്പെട്ടത്. റിഹാനയ്ക്ക് മറുപടിയായി കങ്കണയും അതിനെ പുന്തുണച്ച് സച്ചിനും പിന്നീട് ഏതാനും സെലിബ്രിറ്റികളും രംഗത്തുവന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















