Latest News

കടലാക്രമണത്തിന് സാധ്യത; നാലു ജില്ലകളിൽ ജാഗ്രത നിർദേശം

കടലാക്രമണത്തിന് സാധ്യത; നാലു ജില്ലകളിൽ ജാഗ്രത നിർദേശം
X

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് നാല് ജില്ലകളിൽ ജാഗ്രത നിർദേശം. പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിലാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

നാളെ രാവിലെ 5:30 മുതൽ വൈകുന്നേരം 5:30 വരെയാണ് ഉയർന്ന തിരമാലകൾക്കുള്ള സാധ്യത. ഇവിടങ്ങളിൽ കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും പ്രദേശവാസികളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Next Story

RELATED STORIES

Share it