Latest News

ജലനിരപ്പ് ഉയരുന്നു; പൊന്‍മുടി ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്ന് തുറക്കും

ജലനിരപ്പ് ഉയരുന്നു; പൊന്‍മുടി ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്ന് തുറക്കും
X

ഇടുക്കി: വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ്് ഉയരുന്ന പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കും. രാവിലെ ആറിനാണ് തുറക്കുക.

പൊതുജനങ്ങള്‍ ജാഗ്രതപാലിക്കാന്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it